വര്‍ഗീയ ശക്തി കളുടെ സമ്മര്‍ദം മൂലം ജന്മ നാട് ഉപേക്ഷിക്കേണ്ടി വന്ന ലോക പ്രസിദ്ധനായ ചിത്രകാരന് ആഥിതെയത്തം അരുളിയ ഖത്തര്‍ ,ആ നാടിന്‍റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ത്ത് വെച്ചിരിക്കുന്നു
ഈ കാര്‍ടൂന്‍ ഖത്തറിലെ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ,മാര്‍ച്ച് 2010
ആന വര എന്ന പേരില്‍ കേരള കാര്‍ടൂണ്‍ അക്കാദമി ആനകളെ കുറിച്ച് മാത്രം വരച്ച കാര്‍ടൂനുകളുടെ ഒരു സമാഹാരം ഈയിടെ പ്രസിദ്ധീകരിച്ചു . അതിനു വേണ്ടി തിരഞ്ഞെടുത്ത ഒരു കാര്‍ടൂണ്‍
Monday, March 8, 2010
പുതിയ റെയില്‍വേ ബജറ്റില്‍ സിനിമാക്കാര്‍ക്കും ഇളവുകള്‍ എന്ന അടി ക്കുറിപ്പോടെ വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ടൂണ്‍ .അഴീക്കോടും മോഹന്‍ലാലും യുദ്ധം ആരംഭിച്ചതോടെ രണ്ടും ചേര്‍ത്താണ് കാര്ടൂനിനു വിഷയമാക്കിയത്